പറവൂർ: കുഞ്ഞിത്തൈ പുത്തൻവീട്ടിൽ കുട്ടന്റെ ഭാര്യ ലളിത (61) നിര്യാതയായി. മക്കൾ: അഭിലാഷ്, അനുഷ. മരുമക്കൾ: സാബു, കൃഷ്ണപ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 9.00ന് തോന്ന്യക്കാവ് ശ്മശാനത്തിൽ.