അങ്കമാലി: വേങ്ങൂർ കാട്ടിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് മാത്യു (റിട്ട. ടെൽക്ക് -70) നിര്യാതനായി. ഭാര്യ: മൂക്കന്നൂർ കൈപ്രമ്പാട്ട് കുടുംബാംഗം ലില്ലി. മക്കൾ: അജയ് മാത്യു, ഫാ. അനീഷ് മാത്യു (ഡോൺബോസ്കോ). മരുമകൾ: റൈന വർഗീസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വേങ്ങൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.