പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ഓട്ടയംകാട് വീട്ടിൽ ഉമ്മർ രാവുത്തർ (70) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തുമ്മ. മക്കൾ: ആമിന, ഉസ്സൻപുള്ള, അബ്ദുൽ ഖാദർ, സെയ്തുമുഹമ്മദ്, അബ്ബാസ്, പരേതരായ മുഹമ്മദ് ഹനീഫ, ഖദീജ, ഷാഹുൽ ഹമീദ്.