പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം വടക്കുംപാടം വീട്ടിൽ പരേതനായ ചാത്തന്റെ ഭാര്യ തത്ത (87) നിര്യാതയായി. മക്കൾ: കമലം, രാധാകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, ലത. മരുമക്കൾ: രാധാമണി, കുഞ്ചൻ, പരേതനായ ചാത്തു.