കപ്പൂർ: അമേറ്റിക്കര ചീരമ്പത്തേൽ ഭാസ്കരൻ (68) നിര്യാതനായി. മുന്‍കാല ടാക്സി ഡ്രൈവറും കുമരനെല്ലൂരിലെ ഹോട്ടല്‍ നടത്തിപ്പുകാരനുമായിരുന്നു. ഭാര്യ: മണി. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: ബാബു, രേഖ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.