ചെർപ്പുളശ്ശേരി: നെല്ലായ കൃഷ്ണപ്പടിയിൽ താമസിക്കുന്ന വലിയതൊടി (പാറക്കാട്ടുതൊടി) ഉണ്ണികൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: പി.ടി. സന്തോഷ് (നെല്ലായ ഗ്രാമപഞ്ചായത്ത് മുൻ അംഗം, നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ബിന്ദു, രാജൻ, വിജയലക്ഷ്മി, മണികണ്ഠൻ, സുധ. മരുമക്കൾ: ഷീജ, ബീന, സുരേഷ് ബാബു, ശ്രീധരൻ, സുരേഷ് ബാബു.