പാലക്കാട്: വേങ്ങശ്ശേരി മുല്ലപ്പള്ളി കമല (77) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പി. ശങ്കരനാരായണൻ. മക്കൾ: രാജേഷ്, രാജശ്രീ, രാധിക. മരുമക്കൾ: അജിത്, ദിവ്യ.