പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി മാക്കണ്ടത്തിൽ പരേതനായ മരക്കാറിന്റെ ഭാര്യ ആയിശ (75) നിര്യാതയായി. മക്കൾ: ഹുസൈൻ, മൊയ്തീൻ, കോയാമ, ഹംസ അൻവരി (വൈ. പ്രസി, എസ്.കെ.എസ്.എസ്.എഫ് കുപ്പൂത്ത് യൂനിറ്റ്), മുസ്തഫ, ഫാത്തിമ സുഹറ, ഖദീജ. മരുമക്കൾ: ഗഫൂർ, ശിഹാബ്, ആയിശ, റജീന, സുഹറ, ഹഫ്സത്ത്, ഷാഹിദ.