പുതുപ്പരിയാരം: ധോണി അംബേദ്കർ കോളനിയിൽ സരോജിനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മണി. മക്കൾ: സുനിത, സുനിൽകുമാർ, സുധീഷ്.