താനാളൂർ: താനാളൂർ ഒഴുക്കുംപാറ പരേതനായ തൊട്ടിയിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ ഷൗക്കത്തലി (45) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: റസിയ മൂന്നാംമൂല. മക്കൾ: ശിബിലി, ഷിഫാന. മരുമകൻ: സക്കീർ ഓണക്കാട്. സഹോദരങ്ങൾ: അബ്ദുസ്സലാം, റഷീദ, റഹ്മത്ത്, സുമയ്യ.