കണ്ണമ്പ്ര: മാങ്ങോട് പുത്തൻകണ്ടത്തിൽ വീട്ടിൽ രാജപ്പൻ (88) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: രാജേന്ദ്രൻ, വിക്രമൻ, ശിവൻ, സുജാത, പരേതനായ രാമദാസ്. മരുമക്കൾ: പ്രസന്ന, അനു, തങ്കമണി, സരിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.