കുനിശ്ശേരി: മഞ്ഞളൂർ പടിഞ്ഞാറെ തറയിൽ സുൽത്താൻ ഹമീദ് (52) നിര്യാതനായി. ഭാര്യ: സമീന. മക്കൾ: അഫ്രിന, അൽഷിഫ. മരുമക്കൾ: ഷെമീർ, തൗഫിഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കോട്ടടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.