വളാഞ്ചേരി: വലിയകുന്ന് കോട്ടപ്പുറം കാവനാഴിയിൽ അച്യുതൻ നായർ (80) നിര്യാതനായി. റിട്ട. സർക്കിൾ ഇൻസ്പെക്ടറാണ്. ഭാര്യ: പരേതയായ തങ്കം കൊടക്കാട്ട്. മക്കൾ: ബീന(യു.എസ്), റീന, മുരളീദാസ്(യു.എസ്), മിനിമോൾ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുരേഷ്, ജിഷ(എം.ഇ.എസ് കോളജ് വളാഞ്ചേരി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോട്ടപ്പുറത്തെ വീട്ടുവളപ്പിൽ.