വലിയകുന്ന്: ചോതേടത്ത് പള്ളിയാലിൽ വീരാൻ കുട്ടിയുടെ ഭാര്യ ആയിശ (64) നിര്യാതയായി. മക്കൾ: ഹംസ (സൗദി), അബ്ദുൽ ഖാദർ (സൗദി), സാജിദ, ഹഫ്സത്ത്. മരുമക്കൾ: നജ്ല, അഫീഫ, സി.പി. ഇഖ്ബാൽ (സബ് ഇൻസ്പെക്ടർ, വളാഞ്ചേരി), കെ. അലി പേരശനൂർ (അബൂദബി). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് വലിയകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.