തിരുനാവായ: സൗത്ത് പല്ലാർ പള്ളത്ത് അരീക്കാട്ട് പറമ്പിൽ ആമിന (65) നിര്യാതയായി. ഭർത്താവ്: കമ്മുക്കുട്ടി ഹാജി. മക്കൾ: ഫാത്തിമ, ജുവൈരിയ, ശിഹാബ്. മരുമക്കൾ: സുലൈമാൻ (ഐങ്കലം), എം.പി. അബ്ദുല്ല (സൗത്ത് പല്ലാർ), ഫൗസിയ (കാടാമ്പുഴ).