വളാഞ്ചേരി: എടയൂർ ബദ്രിയ്യ നഗറിലെ മാടമ്പത്ത് മുളക്കൽ ബുഹാരി കുട്ടി (71) നിര്യാതനായി. ഭാര്യ: തിത്തീമ കുന്നത്ത് പള്ളിയാലിൽ. മക്കൾ: അബ്ദുറസാഖ്, നൗഷാദ്, സലീന, ഫൗസിയ. മരുമക്കൾ: അബ്ദുന്നാസർ മൂർക്കനാട്, സൈതാലി കുളമംഗലം, സഫീറ, നുസ്റത്ത്.