വളാഞ്ചേരി: വലിയകുന്ന് പരേതനായ തയ്യിൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ കല്ലിങ്ങൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: സമദ്, ആയിശ, ഗഫൂർ, ഇസ്മായിൽ. മരുമക്കൾ: ജുബൈരിയ, സിദ്ദീഖ്, ശരീഫ, ഷാഹിന.