നിറമരുതൂർ: കരിമരം സ്വദേശി പാലംപറമ്പിൽ ബീരാൻ കുട്ടി മുസ്ലിയാർ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുല്ലക്കുട്ടി, ജാഫർ (സി.പി.എം നിറമരുതൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം), റൈഹാനത്ത്, അഷ്റഫ്. മരുമക്കൾ: മൻസൂർ, ഫാത്തിമ സജിനി, മുഫീദ, ഫാത്തിമ തെസ്നി.