ചേന്നര: പെരുന്തിരുത്തി കറുകയിൽ ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: ശ്രീനിവാസൻ, ധർമപാലൻ, വിനയൻ, സുരേഷ് കുമാർ. മരുമക്കൾ: ബിന്ദു, പ്രജിത (അധ്യാപിക, ഗവ. ഗേൾസ് എച്ച്.എസ്.എസ്, ബി.പി അങ്ങാടി), ജിമ, നിഷ. സംസ്കാരം ഞായറാഴ്ച കാലത്ത് 10ന് വീട്ടുവളപ്പിൽ