പുളിക്കല്‍: വലിയപറമ്പ് പൂളക്കത്തടത്തില് മങ്ങാട്ടുപറമ്പന്‍ മരക്കാര്‍ (90) നിര്യാതനായി. ഭാര്യ: മമ്മാദിയ.
മക്കള്‍: സഫിയ, മുജീബ്, മുനീര്‍, സുബീന, റാഷിദ്. മരുമക്കള്‍: സിദ്ദീഖ്, ശരീഫ, സുമയ്യ, ജാഫര്‍, റമീസ.