എളങ്കൂർ: പരേതനായ കരങ്ങാട് ഭാസ്കരൻ വൈദ്യരുടെ മകളും കിഴക്കേ താനിക്കാട്ട് കൃഷ്ണനുണ്ണിയുടെ ഭാര്യയുമായ വത്സല (48) നിര്യാതയായി. മകൾ: ദിവ്യ. മരുമകൻ: പ്രജീഷ്.