മഞ്ചേരി: കരുവമ്പ്രം പാക്കരത്ത് സ്വദേശി ചൂലൻ (76) നിര്യാതനായി. ഭാര്യ: ചക്കിക്കുട്ടി. മക്കൾ: സരോജിനി, ജാനകി, രാധാമണി. മരുമക്കൾ: കുഞ്ഞിക്കീരൻ, അയ്യപ്പൻ, നീലകണ്ഠൻ.