മഞ്ചേരി: കേരള കര്‍ഷക തൊഴിലാളി യൂനിയന്‍ തൃക്കലങ്ങോട് വില്ലേജ് വൈസ് പ്രസിഡന്റ് കൂമന്‍കുളം കെ.പി. രാഘവന് (67) നിര്യാതനായി. ഭാര്യ: ചന്ദ്രിക കണ്ണച്ചിതൊടി. മക്കള്‍: തുഷാര, നിഷാന്ത്, നിഷ. മരുമക്കള്‍: ഉണ്ണികൃഷ്ണന്, അശ്വനി, പ്രതീഷ്.