മഞ്ചേരി: മുട്ടിപ്പാലം വെള്ളിലാംകുന്ന് മാധവൻ (54) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഹരിത, അരുൺ, അഞ്ജന. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.