നിലമ്പൂർ: കല്ലേമ്പാടം പരേതനായ പുത്തൻപുരക്കൽ കൃഷ്ണന്റെ ഭാര്യ വള്ളി (84) നിര്യാതയായി. മക്കൾ: ശെൽവരാജ്, ശാരദ, മോഹൻദാസ്. മരുമക്കൾ: സിന്ധു, ചന്ദ്രൻ, ബീന.