വഴിക്കടവ്: കാരക്കോട് കൊട്ടക്കോടൻ കിളിയൻ (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, ശൈലജ, സുനിത. മരുമക്കൾ: ദിവ്യ, വേലായുധൻ, അയ്യപ്പൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പുത്തരിപ്പാടം ഹൈന്ദവ ശ്മശാനത്തിൽ.