എടക്കര: റിട്ട. അധ്യാപകന് മുണ്ടപ്പെട്ടി മണപ്പുറത്ത് എം.പി. ഫിലിപ് (94) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: ഫാന്‍സി, ലിസി, സാലി (യു.എസ്), രാജു. മരുമക്കള്‍: പൈലി (നിലമ്പൂര്‍), ജോര്‍ജ് (തിരുവമ്പാടി), ജോര്‍ജ് (ഉപ്പട), മായ തേക്കുംകുറ്റി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പാലേമാട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍.