കരുളായി: മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുണ്ടോടന്‍ മുഹമ്മദ് (കാക്ക ഹാജി -71) നിര്യാതനായി. ഭാര്യ: ഹസീന. മകള്‍: സിസ്ലിയ. മരുമകന്: ഹാഷിം.