വെട്ടത്തൂർ: മണ്ണാർമല ഈസ്റ്റിലെ വാടയിൽ നാസറിന്റെ മകൾ സിഫ (അഞ്ച്) നിര്യാതയായി. മാതാവ്: ജസീറ. സഹോദരൻ: ഫാഹിസ്.