കാളികാവ്: സ്രാമ്പിക്കല്ലിലെ പണിക്കൊള്ളി മുഹമ്മദ് (55) നിര്യാതനായി. പുല്ലങ്കോട് എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: മുബശ്ശിർ, മുനവ്വിറ, റിഫ ഫാത്തിമ. മരുമക്കൾ: മജീദ്, ഫാത്തിമ ഹന്ന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കല്ലാമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.