സുൽത്താൻ ബത്തേരി: ദൊട്ടപ്പൻകുളം സ്വദേശി ജയേഷ് (38) ഷാർജയിൽ നിര്യാതനായി. ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്കിടെ വിശ്രമിക്കാന്‍ പോയപ്പോൾ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. വയനാട് പ്രവാസി അസോസിയേഷന് പ്രവര്‍ത്തകനാണ്. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണന്. മാതാവ്: ശോഭ. ഭാര്യ: കവിത. സഹോദരങ്ങൾ: അനീഷ്കുമാർ, സോണി.