പുൽപള്ളി: പുൽപള്ളി ചണ്ണോത്തുകൊല്ലി പുലക്കുടിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കാർത്യായനി (87) നിര്യാതയായി. മക്കൾ: ബിജു പുലക്കുടിയിൽ (ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), രമ, ശാന്ത, രാധ, സതി, ജിജി. മരുമക്കൾ: ഇളംകോവൻ, ശിവരാമൻ, സിജിമോൾ (അധ്യാപിക, പെരിക്കല്ലൂർ ജി.എച്ച്.എസ്), ലാലു, സുഭാഷ്, മനോജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.