പുൽപള്ളി: പുൽപള്ളി കാപ്പിസെറ്റ് കന്നാരംപുഴ സർപ്പം ചിറയിൽ മുരളി (65) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ഗിരീഷ്, രാജേഷ്. മരുമക്കൾ: ബിന്ദു, അനു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.