വാഴവറ്റ: വയനാട് ജില്ല ലേബര്‍ ഓഫിസര്‍ വാഴവറ്റയില്‍ വി.എം. വിജയന് (54) നിര്യാതനായി. ഭാര്യ: മാലതി വിജയന്. മക്കള്‍: അഖിലേഷ്, അമലേഷ്. പിതാവ്: പരേതനായ മാധവന്. മാതാവ്: ദേവകി. സഹോദരങ്ങള്‍: പരേതനായ കരുണാകരന്, കമലാക്ഷി (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), രാജന് (റവന്യൂ ഡിപ്പാര്‍ട്മെന്റ്).