ചെങ്ങന്നൂർ: മുണ്ടൻകാവ് മഞ്ചേരിയിൽ നാണപ്പൻ-കമലാക്ഷി ദമ്പതികളുടെ മകൻ ബിനു (മണികണ്ഠൻ -46) നിര്യാതനായി. ഭാര്യ: സൂര്യ. സഹോദരി: ബിന്ദു രാജേശ്വരൻ (ടീച്ചർ, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ, കാരംവേലി). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.