മണ്ണഞ്ചേരി: പഞ്ചായത്ത് എട്ടാം വാർഡ് വടക്കനാര്യാട് ആശാരിശേരിൽ എൻ. ഗോപി (78) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: മിനി, ലേഖ, സുനിൽ കുമാർ.മരുമക്കൾ: സുരേഷ് ബാബു, അജിമോൻ, ടിന്റു.