കാക്കാഴം: കമ്പിവളപ്പിൽ താഴ്ചയിൽ ഹമീദ്കുഞ്ഞ് (85) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമ ബീവി, സുബൈദ. മക്കൾ: മാഹീൻ, മാജിദ, ഖദീജ, ഷാഹു. മരുമക്കൾ: നസീമ, മജീദ്, നജീബ്, അൻസില.