ചേര്‍ത്തല: പള്ളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തൈക്കല്‍ ഔസേഫ് (അപ്പച്ചന്-65) നിര്യാതനായി. ഭാര്യ: ലീലാമ്മ (ഹെഡ് പോസ്റ്റ് ഓഫിസ്, ചേര്‍ത്തല) മണപ്പുറം മാധവപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ബിബിന്‍, ബോബി. മരുമകള്‍: സംഗീത. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.