അമ്പലപ്പുഴ: കാക്കാഴം കളുവത്ര വീട്ടിൽ പരേതനായ ഗംഗാധരൻ ആചാരിയുടെ ഭാര്യ ഭാർഗവി അമ്മാൾ (84) നിര്യാതയായി. മുതുകുളം കൈലാസത്തിൽ കുടുംബാംഗമാണ്. മക്കൾ: ശശികുമാർ, ശശികല, ശശാങ്കൻ, ശാന്തകുമാർ, ജയകൃഷ്ണൻ, ജയന്തി, അജയകുമാർ. മരുമക്കൾ: ലത, റെജി, ഉഷ, ലക്ഷ്മി, ബിജിനി, ബാബു, മഞ്ജു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.