അമ്പലപ്പുഴ: കരുമാടി പൂപ്പള്ളിൽ പരേതനായ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ
പത്മാവതി കുഞ്ഞമ്മ (97) നിര്യാതയായി. മക്കൾ: മോഹനകുമാരി, അമലാദേവി, ഉദയകുമാർ, കലാഭാസ്കർ, ശ്രീകുമാർ. മരുമക്കൾ: നാരായണപിള്ള, സരോജിനി, രതീദേവി, പരേതരായ ചന്ദ്രശേഖരപണിക്കർ, വേണു. സഞ്ചയനം ബുധനാഴ്ച രാവിലെ 10.30ന് .