ആലപ്പുഴ: അവലൂക്കുന്ന് വാർഡിൽ കമ്പിയിൽ ബാവക്കനി (85) നിര്യാതനായി. ഭാര്യ: ആറാട്ടുവഴി സുലേഖ മൻസിലിൽ കുടുംബാംഗം അലീമാബീവി. മക്കൾ: ഷംസുദ്ദീൻ, കമറുദ്ദീൻ (ഇരുവരും സൗദി), ആബിദ, ഹബീബ, ലത്തീഫ (അധ്യാപിക, തിടവൂർ യു.പി.എസ്, പത്തനാപുരം). മരുമക്കൾ: നിദ, സിജി, അബ്ദുൽസലാം (റിട്ട. കെ.എസ്.ആർ.ടി.സി, ആലപ്പുഴ), അബ്ദുൽ മജീദ് (‘മാധ്യമം’ ഏജന്റ് ചങ്ങനാശ്ശേരി), ഷാജഹാൻ (കെ.എസ്.ഇ.ബി എൻജിനീയർ, പത്തനംതിട്ട).