ചെങ്ങന്നൂർ: പുത്തൻമഠത്തിൽ പരേതനായ സി.എസ്. രാമചന്ദ്രൻ നായരുടെ ഭാര്യ സരോജിനി നായർ (83) നിര്യാതയായി. ചെങ്ങന്നൂർ കിഴക്കേനട മേലേ പാണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ് നായർ, ഗോപകുമാർ ആർ. നായർ, പരേതയായ രജനി ഉണ്ണിത്താൻ. മരുമക്കൾ: റീത്ത നായർ, ബാബു ലാൽ ഉണ്ണിത്താൻ, അനിത ഗോപകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.