മാന്നാർ: കുരട്ടിശ്ശേരി കാർത്തികയിൽ രവീന്ദ്രൻ നായരുടെ ഭാര്യ ചാന്ദിനി ആർ. നായർ (70) നിര്യാതയായി. മക്കൾ: രതീഷ് ആർ. നായർ (സൗദി), രഞ്ജിത്ത് ആർ. നായർ (ദുബൈ ).മരുമക്കൾ: രശ്മി, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.