ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് പത്താം വാർഡിൽ പള്ളിപ്പറമ്പിൽ ആന്റണി (90) നിര്യാതനായി. മക്കൾ: റീത്താമ്മ, റോസമ്മ, ഗ്രേയ്സി, ഡെയ്സി, ജോസഫ്, എതിസ, വർഗീസ്, തോമസ്. മരുമക്കൾ: തോമസ്, ജോൺ, മാത്തുക്കുട്ടി, ജോർജ്, ലിജി, കൊച്ചപ്പൻ, സോണിയ, ജോബിത.