മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കുന്നപ്പള്ളി കണ്ടത്തിൽ ഇബ്രാഹീം (66) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: കെ.ഇ. മാഹീൻ അബൂബക്കർ ഫൈസി (പ്രധാനാധ്യാപകൻ, മസ്ജിദുൽ ഹിമായ നെട്ടൂർ), കെ.ഇ. മൻസൂർ. മരുമകൾ: ഫാത്തിമ.