ഫോർട്ട്കൊച്ചി: തുരുത്തി കോളനിയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ ഹസൻ (63) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ഹസ്ബക്ക്, അഹക്കാത്, അഫ്സീന. മരുമകൻ: മാലിക്.