പറവൂർ: മടപ്ലാതുരുത്ത് ഊർക്കോലിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ അച്യുതൻ (77) നിര്യാതനായി. ഭാര്യ: മണി. മക്കൾ: അനിലാൽ, ശ്രീജിത്ത്. മരുമക്കൾ: ലിൻസി അനിലാൽ, ശോഭ ശ്രീജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.