കീഴില്ലം: മുതുകാട്ട് സാറാമ്മ ചെറിയ (94) നിര്യാതയായി. മണ്ണൂർ കൊച്ചുപുരക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചെറിയ. മക്കൾ: ചിന്നമ്മ, ജോർജ്, വർഗീസ്. മരുമക്കൾ: പൗലോസ്, ജോളി, ജെസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മണ്ണൂർ ബത്ലഹേം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.