കളമശ്ശേരി: പുലിക്കുന്നേൽ ജോസഫിന്റെ ഭാര്യ സാറാമ്മ (85) നിര്യാതയായി. ഭരണങ്ങാനം അമ്പാറ ചുങ്കപുരക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസി, വിമല, ജയിംസ്, അമല. മരുമക്കൾ: മിനി വാച്ചാപറമ്പിൽ ചങ്ങനാശ്ശേരി, ജോസ് തളിയത്ത് പുത്തൻപള്ളി, പേളി പയ്യപ്പിള്ളി ആലുവ, ബാബു മാഞ്ഞാലി കാലടി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് സെന്റ് ജോസഫ് (സോഷ്യൽ) പള്ളി സെമിത്തേരിയിൽ.