കോതമംഗലം: ഊന്നുകൽ തലക്കോട് വെള്ളാപ്പാറ പുളിക്കാംപുറത്ത് മത്തായി (90) നിര്യാതനായി. ഭാര്യ: ചാത്തമറ്റം തെക്കുംചേരിൽ കുടുംബാംഗം ത്രേസ്യ. മക്കൾ: ലിസി, ജോസ്, ആൻസി, സിസി, സിനി. മരുമക്കൾ: ജോണി, സാലി, ഫിലിപ്, മേരിദാസ്, ഷിജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് നേര്യമംഗലം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.